3 star Indian batsmen who have not scored a century in the IPL
ഐപിഎല്ലില്‍ ഇതുവരെയുള്ള സീസണുകളിലെല്ലാം വ്യത്യസ്ത ടീമുകള്‍ക്കായി കളിക്കുകയും കിരീടവിജയങ്ങളില്‍ പങ്കാളിയാവുകയും ചെയ്തിട്ടും ഒരു സെഞ്ച്വറി പോലും നേടാന്‍ കഴിഞ്ഞിട്ടില്ലാത്ത ചില സൂപ്പര്‍ താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണന്നു നോക്കാം.